SPECIAL REPORTകടം കയറി ഉറക്കം നഷ്ടപ്പെട്ടു; സഹകരണ ബാങ്കിലും വ്യക്തികള്‍ക്കുമായി ലക്ഷങ്ങള്‍; പലിശയെങ്കിലും അടയ്ക്കാന്‍ പറ്റുമെന്ന് കരുതി; ഒരു ദുര്‍ബല നിമിഷത്തില്‍ സംഭവിച്ചുപോയ തെറ്റ്; വയോധികയ്ക്ക് മാല തിരിച്ചു കൊടുത്ത് മാപ്പ് പറഞ്ഞാലോയെന്നും ആലോചിച്ചു; പിടിയിലായ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലറുടെ മൊഴിഅനീഷ് കുമാര്‍18 Oct 2025 11:51 PM IST
Right 1നമ്പര്‍ പ്ളേറ്റ് മറച്ചിരുന്നെങ്കിലും നീലകളര്‍ സ്കൂട്ടര്‍ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു; മഴക്കോട്ടും ഹെല്‍മെറ്റും കൈയ്യുറയും ധരിച്ച് മോഷണത്തിന് എത്തിയത് പ്രൊഫഷണല്‍ ശൈലിയില്‍; കൂത്തുപറമ്പില്‍ സിപിഎം കൗണ്‍സിലര്‍ പൊട്ടിച്ചെടുത്തത് അടുത്ത ബന്ധം പുലര്‍ത്തുന്ന വീട്ടിലെ വയോധികയുടെ സ്വര്‍ണമാല; നാണക്കേടായതോടെ തല്‍ക്ഷണം പുറത്താക്കി സിപിഎംഅനീഷ് കുമാര്‍18 Oct 2025 5:40 PM IST
INVESTIGATIONഹെല്‍മെറ്റ് അണിഞ്ഞ് സ്കൂട്ടറിന്റെ നമ്പര്‍ പ്ളേറ്റ് മാറ്റി എത്തിയപ്പോള്‍ ആളറിയില്ലെന്ന് കരുതി; പ്രദേശം നിരീക്ഷിച്ച് വീട്ടില്‍ വയോധിക തനിച്ചെന്ന് മനസ്സിലായപ്പോള്‍ മീന്‍ മുറിച്ചുകൊണ്ടിരുന്ന 77 കാരിയുടെ പിന്നിലൂടെ എത്തി ഒരുപവന്റെ മാല പൊട്ടിച്ചു; കൂത്തുപറമ്പില്‍ സിപിഎമ്മിന്റെ നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍; ചതിച്ചത് സിസി ടിവിമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 4:52 PM IST